KeralaMalappuram

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം കൺട്രോൾ റൂം എസ് ഐ മരിച്ചു

“Manju”

മലപ്പുറം: മലപ്പുറം കൺട്രോൾ റൂം പോലീസ് സബ് ഇൻസ്‌പെക്ടർ വള്ളിക്കുന്ന് സ്വദേശി അബ്ദുൽ മജീദ് (52)
ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് വൈകീട്ട് ജോലിക്ക് മകനൊപ്പം ബൈക്കിൽ പോകുമ്പോൾ പോകുമ്പോൾ വാഹനം അപകടത്തിൽ പെടുകയായിരുന്നു.കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 ന് മരിച്ചു.
ഭാര്: മുനീറ
മക്കൾ: സമീഹ് (പോലിസ് ട്രെയിനി, കണ്ണുർ എ.ആർ ക്യാമ്പ്), സ്വബാഹ്, ഷഹല.
മരുമകൻ: സുഹൈൽ
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം
വൈകിട്ട് വള്ളിക്കുന്ന് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.

Related Articles

Back to top button