KeralaLatest

കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

“Manju”

ബിന്ദു സുനില്‍

കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 482
കോഴിക്കോട് 382
തിരുവനന്തപുരം 332
എറണാകുളം 225
കണ്ണൂർ 232
പാലക്കാട്‌ 175
തൃശൂർ 161
കൊല്ലം 142
കോട്ടയം 122
ആലപ്പുഴ 107
ഇടുക്കി 58
കാസർഗോഡ് 56
വയനാട് 20
പത്തനംതിട്ട 16
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 2346 പേർക്ക്. ഇന്ന് 2110 പേർ രോഗമുക്തി നേടി.

Related Articles

Back to top button