IndiaLatest

ലോക്ക്ഡൗണിലൂ‌ടെ 29 ലക്ഷം പേരില്‍ കോവിഡ് തടയാനായെന്ന് കേന്ദ്രം

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി :രാജ്യവ്യാപക ലോക്ഡൗണ്‍ നടപ്പാക്കിയതു കൊണ്ട് 14-29 ല​ക്ഷം ആ​ളു​ക​ള്‍​ക്ക് കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാ​യെ​ന്നും 37000 മു​ത​ല്‍ 78000 ആ​ളു​ക​ളു​ടെ മ​ര​ണം ഒ​ഴി​വാ​ക്കാ​നാ​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ വ​ര്‍​ധ​ന്‍.

കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്സ​ഭ​യി​ല്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നാ​ലു മാ​സ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൊ​ണ്ട് രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ അ​ത്യാ​ധു​നി​ക​മാ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​നാ​യെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Back to top button