KeralaLatest

സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി; ആ​റു വ​നി​താ പോ​ലീ​സു​കാ​ര്‍​ക്ക് താ​ക്കീ​ത്

“Manju”

ശ്രീജ.എസ്

തൃ​ശൂ​ര്‍: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വെച്ച് ആറ് പോ​ലീ​സു​കാ​ര്‍ സെ​ല്‍​ഫി​യെ​ടു​ത്തത് വിവാദത്തില്‍. സം​ഭ​വ​ത്തി​ല്‍ ആ​റ് വ​നി​താ പോ​ലീ​സു​കാ​ര്‍​ക്ക് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ താ​ക്കീ​ത് ന​ല്‍​കി.

വ​നി​താ പോ​ലീ​സു​കാ​രി​യു​ടെ ഫോ​ണി​ലാ​ണ് ചി​ത്രം പ​ക​ര്‍​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും തു​ട​ങ്ങി. അ​തേ​സ​മ​യം, കൗ​തു​ക​ത്തി​ന് സെ​ല്‍​ഫി​യെ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സു​കാ​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച്‌ സ്വ​പ്ന ഉ​ന്ന​ത​രെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ന്നും വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. ഈ ​ആ​രോ​പ​ണം നി​ല​നി​ല്‍​ക്കെ​യാ​ണ് ഇ​വ​ര്‍​ക്കൊ​പ്പം പോ​ലീ​സു​കാ​ര്‍ സെ​ല്‍​ഫി എ​ടു​ക്കു​ന്ന ചി​ത്ര​വും പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

Related Articles

Back to top button