KeralaLatestThrissur

മുനക്കൽ ബീച്ചിന്റെ സൗന്ദര്യവത്കരണത്തിനായി ആറ് കോടി രൂപ അനുവദിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ അഴീക്കോട് മുസിരിസ് മുനക്കൽ ബീച്ചിന്റെ സൗന്ദര്യവത്കരണത്തിനായി സംസ്ഥാന സർക്കാർ ആറ് കോടി രൂപ അനുവദിച്ചു.

വിസ്തൃതിയിൽ കേരളത്തിലെ വലിയ ബീച്ചുകളിലൊന്നായ മുനക്കലിൽ നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിനൊപ്പം പുതുതായി സൈക്കിൾ ട്രാക്ക്, വീതിയേറിയ നടപ്പാതകൾ, കുട്ടികൾക്കുള്ള ആധുനിക രീതിയിലുള്ള കളിസ്ഥലം, സൈൻ പോസ്റ്റുകൾ, ഫുട്ബോൾ, വോളിബോൾ തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള ആക്ടിവിറ്റി സ്പേസ്,
നടപ്പാതയോട് ചേർന്ന്ശാസ്ത്രീയമായി നിർമ്മിക്കുന്ന ഇരിപ്പിടങ്ങൾ തുടങ്ങിയവയാണ് ഒരുക്കുന്നത്.

Related Articles

Back to top button