IndiaKeralaLatestThiruvananthapuram

സംസ്ഥാനത്തെ 2 ലക്ഷത്തോളം പേര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍നിന്നു പുറത്തായി

“Manju”

ശ്രീജ.എസ്

പാലക്കാട്: 2 ലക്ഷത്തോളം പേര്‍ സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍നിന്നു പുറത്തായതായി റിപ്പോര്‍ട്ട്. ചിലര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അക്ഷയ കേന്ദ്രങ്ങളിലോ വില്ലേജ് ഓഫിസുകളിലോ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു പോകാനായില്ല.

വില്ലേജ് ഓഫിസുകളില്‍ ലൈഫ് മിഷന്‍, പ്ലസ് വണ്‍ തുടങ്ങിയവയ്ക്കായി രേഖകള്‍ വാങ്ങാനെത്തിയവരുടെ തിരക്കുമുണ്ടായിരുന്നു. ഇതിനിടെയാണ് രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചത് . രേഖകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പെന്‍ഷന്‍ വാങ്ങുന്നവരില്‍ അനര്‍ഹരുണ്ടോ എന്നു കണ്ടെത്താനായിരുന്നു ഇത്. ഇതിനായി സമയം അനുവദിച്ചത് ജൂലൈ വരെയാണ്. എന്നാല്‍ പലരും സമയ പരിധിയുടെ അറിഞ്ഞില്ല.

Related Articles

Back to top button