Kollam

കിണറ്റിൽ വീണ് വിദ്യാർഥി മരിച്ചു

“Manju”

ഇടവ:അബദ്ധത്തിൽ കിണറ്റിൽ വീണ വിദ്യാർഥി മരിച്ചു. ഇടവ റിയാസ് കോട്ടെജിൽ സക്കീർ ഹുസൈൻ – റജിയത്ത് ദമ്പതികളുടെ മകനും പള്ളിക്കൽ യു ഐ ടി കോളെജിലെ ബി കോം വിദ്യാർഥിയുമായ
ഫർഹത്ത് ഹുസൈൻ (20) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ഏഴിനാണ് അപകടം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടം നടത്തി.
സഹോദരങ്ങൾ: സൈറാ ഹുസൈൻ, സാറാ ഹുസൈൻ.

Related Articles

Back to top button