KeralaLatestThiruvananthapuram

നെടുമങ്ങാട് -കരിപ്പൂര് റോഡിനായി 300 ലക്ഷം അനുവദിച്ചു

“Manju”

നെടുമങ്ങാട് :നെടുമങ്ങാട്- കരിപ്പൂര് റോഡിന്റെ നവീകരണത്തിനായി പൊതുമരാമത്തു വകുപ്പിൽനിന്നും  300ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഉത്തരവായി.വലിയമല ഐ എസ് ആർ ഒ ഉൾപ്പടെ നിരവധി സ്കൂൾ, കോളേജ് തുടങ്ങിയവ ഉൾപ്പെടുന്ന നെടുമങ്ങാട് മണ്ഡലത്തിൽ ഉള്ളിൽ  വരുന്ന ഈ റോഡിന്റെ പണി ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടൻ തന്നെ ആരംഭിക്കുമെന്ന് സി ദിവാകരൻ എംഎൽഎ അറിയിച്ചു.

Related Articles

Back to top button