KeralaLatestThiruvananthapuram

റംസിയുടെ മരണം; പ്രതിശ്രുത വരന്റെ അമ്മ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി കോടതിയില്‍

“Manju”

സിന്ധുമോള്‍ ആര്‍​
കൊട്ടിയം : കൊട്ടിയത്ത് ഉറപ്പിച്ച വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്‍മാറിയതില്‍ മനംനൊന്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വരന്റെ അമ്മ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി കോടതിയില്‍ . ജാമ്യാപേക്ഷ കോടതി 23ലേക്ക് മാറ്റി വച്ചു. യുവതി ആത്മഹത്യ ചെയ്തതില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന യുവതിയുടെ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.

Related Articles

Back to top button