EntertainmentLatest

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഭാവനയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്.

“Manju”

‘മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നാശം  എന്തെന്നത്, അത് നിങ്ങൾ‌ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാലാണ് ഞാനിവിടെ ഉള്ളത് – കർമ’.– ഭാവന കുറിച്ചതിങ്ങനെ.

നിരവധി പേരാണ് ഇതിനോടകം ഭാവനയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.

ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Related Articles

Back to top button