KeralaLatestThiruvananthapuram

ഓ​ണം ബ​മ്പ​ര്‍ ന​റു​ക്കെ​ടു​ത്തു

“Manju”

സിന്ധുമോള്‍ ആര്‍​
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ഓ​ണം ബ​മ്പ​ര്‍ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ല്‍ TB173964 എ​ന്ന ന​മ്പ​റി​ന് ഒ​ന്നാം സ​മ്മാ​നം. 12 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​ന​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്തു​ള്ള അ​ജ​യ് കു​മാ​ര്‍ എ​ന്ന​യാ​ളു​ടെ ഏ​ജ​ന്‍​സി​യി​ല്‍ നി​ന്ന് വി​ല്‍​പ​ന ന​ട​ത്തി​യ ടി​ക്ക​റ്റാ​ണി​ത്. 44.10 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ​മ്മാ​ന​ത്തു​ക​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ ഓ​ണം ബ​മ്പ​റി​ന് ന​ല്‍​കി വ​രു​ന്ന​ത്. ര​ണ്ടാം സ​മ്മാ​ന​മാ​യി ഒ​രു കോ​ടി രൂ​പ ആ​റു​പേ​ര്‍​ക്ക്. സ​മ്മാ​ന​ത്തി​ന​ര്‍​ഹ​മാ​യ ടി​ക്ക​റ്റു​ക​ള്‍- TA 738408 TB 474761 TC 570941 TD 764733 TE 360719 TG 787783

Related Articles

Back to top button