IndiaKeralaLatest

കണ്ണൂരില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്

“Manju”

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ •Technology &  Travel Blog from India

സിന്ധുമോള്‍ ആര്‍​
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 347 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. ഒരാള്‍ വിദേശത്തു നിന്നും 51 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 9455 ആയി. ഇവരില്‍ 217 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 5938 ആയി. കൊവിഡ് ബാധിച്ച്‌ മരിച്ച 40 പേര്‍ ഉള്‍പ്പെടെ 86 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 3012 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 2048 പേര്‍ വീടുകളിലും ബാക്കി 964 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്‌എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

Related Articles

Back to top button