KeralaLatest

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍

“Manju”

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍. പ്ര​തി​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​നും അ​ധി​കാ​ര​മു​ണ്ടാ​വും. സ​ഞ്ജ​യ് കൗ​ള്‍ ഐ​എ​എ​സി​നെ ഇ​തി​ന്‍റെ അ​ധി​കാ​രി​യാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ​

 

Related Articles

Back to top button