KeralaLatest

കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി

“Manju”

അനൂപ് എം സി

കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ദീപം അനീഷ് രാവണീശ്വരം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ചിത്താരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൻ ലേക്ക് പച്ചക്കറികൾ നൽകി മാതൃകയായി ദീപം ലൈറ്റ് സൗണ്ട് ഉടമ അനീഷ് ലോക്കൽ സെക്രട്ടറി കെ. സബിഷ് ഏറ്റുവാങ്ങി.

Related Articles

Back to top button