InternationalLatest

കൊവി​ഡ് 19; വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് ട്രംപ്

“Manju”

ശ്രീജ.എസ്

വാ​ഷിം​ഗ്ട​ണ്‍: കൊവി​ഡിനെതിരായ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ് പറഞ്ഞു. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ ​ബൈ​ഡ​നു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്.

കൊ​വി​ഡി​നെ നേ​രി​ടാ​ന്‍ ത​ന്‍റെ ഭ​ര​ണ​കൂ​ടം കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ള്‍ ശ്രദ്ധേയമാണെന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വി​ല​യി​രു​ത്തി​യ​തെ​ന്നും ട്രം​പ് പറയുകയുണ്ടായി. ഇ​രു​വ​രും ത​മ്മി​ല്‍ നടന്ന ആ​ദ്യ സം​വാ​ദ​മാ​യിരുന്നു ഇത്.

Related Articles

Back to top button