India

നരേന്ദ്ര മോദി സർക്കാരിന്റെ സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

സ്റ്റേറ്റ്ബാങ്ക്ഓഫ്_ഇന്ത്യ
1മുതൽ 10വയസ്സ് വരെയുള്ളപെൺകുട്ടികളുടെ #മാതാപിതാക്കളുടെ ശ്രദ്ധിക്ക്
നരേന്ദ്ര മോദി സർക്കാരിന്റെ സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിച്ചു,

1 മുതൽ 10 വയസ് വരെ പ്രായമുള്ള പെൺകുട്ടി, ഒരു വർഷം ആയിരം രൂപ വീതം 14 വർഷം അടക്കണം. അതായത് 14 വർഷം കൊണ്ട്‌ 14,000/ അടക്കുക. പെൺകുട്ടിയുടെ 21-ാം വയസ്സിൽ 6,00,000 / – രൂപ. SBI നിങ്ങൾക്ക് തിരിച്ചു തരുന്നു. ഇന്ത്യ മുഴുവൻ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട് . ഒരു കുടുംബത്തിൽ നിന്ന് ഒരു പെൺകുട്ടിക്ക് മാത്രം ആണ് സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ ഉൾപ്പെടാൻ കഴിയുക.

Related Articles

Back to top button