KeralaLatest

“ഹണി” ട്രാപ്പിൽ കുടുങ്ങി കരടി

“Manju”

ചാത്തന്നൂരിലും പരിസരപ്രദേശങ്ങളിലും ജനങ്ങളെ ഭയത്തിൻ്റെ മുൾമുനയിൽ നിർത്തിയ കരടികളിൽ ഒന്ന് പാരിപ്പള്ളി കിഴക്കനേലയിൽ വനംവകുപ്പ് ഒരുക്കിയ കെണിയിൽ കുടുങ്ങി.വാർഡ് 2 പലവക്കോട് കെട്ടിടം മുക്ക് കരിക്കകം ഭാഗത്ത്‌ ഇന്ന് വെളുപ്പിനാണു കരടി കെണിയിൽ അകപ്പെട്ടത്.വനം വകുപ്പ് ഇന്നലെ ആയിരുന്നു കെണി വച്ചത്. തേനീച്ച കൂടുകൾ ഇരുമ്പ് കൂടിനകത്ത് വച്ചാണ് വീഴ്ത്തിയത്. പോലീസ് കാവലുണ്ട്. വനം വകുപ്പ് അധികാരികൾ രാവിലെ എത്തും. ധാരാളം ആളുകൾ സ്ഥലത്ത് എത്തുന്നുണ്ട്.

ചാത്തന്നൂരിലും പരിസരപ്രദേശങ്ങളിലും ജനങ്ങളെ ഭയത്തിൻ്റെ മുൾമുനയിൽ നിർത്തിയ കരടികളിൽ ഒന്ന് പാരിപ്പള്ളി കിഴക്കനേലയിൽ വനംവകുപ്പ് ഒരുക്കിയ കെണിയിൽ കുടുങ്ങി…..

https://www.facebook.com/143777112452758/videos/2796842323880809

Related Articles

Back to top button