IndiaKeralaLatest

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴ് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്

“Manju”

സിന്ധുമോള്‍. ആര്‍.

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴ് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഇ​വ​രു​മാ​യി സ​മ്പര്‍​ക്ക​മു​ള്ള​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. ഒ​ക്ടോ​ബ​ര്‍ 30 വ​രെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ പൊ​തു​ജ​ന​ങ്ങ​ള്‍ ന​ഗ​ര​സ​ഭ​യി​ലെ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മേ​യ​ര്‍ കെ.​ശ്രീ​കു​മാ​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഡെ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ഖി ര​വി​കു​മാ​റി​നും കു​ടും​ബാം​ഗ​ത്തി​നും കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
നേ​ര​ത്തെ ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്ന് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് രോ​ഗം പി​ടി​പ്പെ​ട്ടി​രു​ന്നു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വ​ഞ്ചി​യൂ​ര്‍ പി. ​ബാ​ബു​വി​ന് കോ​വി​ഡ് ര​ണ്ടു ത​വ​ണ പോ​സി​റ്റീ​വാ​കു​ക​യും ചെ​യ്തി​രു​ന്നു.

Related Articles

Back to top button