InternationalKeralaLatestThiruvananthapuram

ഓക്സ്ഫഡ് കോവിഡ് വാക്സിന് ഡി​സം​ബ​റി​ല്‍ അ​നു​മ​തി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

“Manju”

സിന്ധുമോള്‍ . ആര്‍

ല​ണ്ട​ന്‍: ഓ​ക്സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യും ആ​സ്ട്ര​സെ​ന​ക്ക​യും ചേ​ര്‍​ന്നു വി​ക​സി​പ്പി​ക്കു​ന്ന കോ​വി​ഡ് പ്രതിരോധ വാ​ക്സി​ന് ഡി​സം​ബ​റി​ല്‍ അ​നു​മ​തി ല​ഭി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി അ​നു​മ​തി ല​ഭി​ച്ചാ​ല്‍ ആ​റു മാ​സ​ത്തി​ന​കം വി​ത​ര​ണ പ​ദ്ധ​തി ആ​രം​ഭിക്കുമെന്നാണ് റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ അടക്കമുള്ള രാ​ജ്യ​ങ്ങ​ള്‍​ക്കാ​യി കോ​ടി​ക്ക​ണ​ക്കി​ന് ഡോ​സ് വാ​ക്സി​ന്‍ ഉ​ല്‍​പാ​ദി​പ്പി​ക്കാ​നാ​ണ് ഓ​ക്സ്ഫ​ഡ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. വാ​ക്സി​ന്‍ കു​ത്തി​വെ​ക്കു​ന്ന 50 ശ​ത​മാ​നം പേ​രി​ലെ​ങ്കി​ലും പ്ര​തി​രോ​ധ ശേ​ഷി​യു​ണ്ടാ​യാ​ല്‍ വാ​ക്സി​ന്‍ വി​ജ​യ​മാ​ണെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.

Related Articles

Back to top button