KeralaLatestThiruvananthapuram

കൊല്ലം മേയറുടെ ഓഫീസ് 7നും 8 നും അടച്ചിടും.

“Manju”

രാജേഷ് രത്നാസ്

കൊല്ലം: മേയറുടെ ഓഫീസിലെ 16 ഓളം ജീവനക്കാര്‍ക്ക് കോവിഡ് -19സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ മാസം ഏഴിനും എട്ടിനും മേയറുടെ കാര്യാലയം അടച്ചിടുമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ നടപടി. ജീവനക്കാരുടേയും പൊതുജനങ്ങളുടേയും ആരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ഈ നടപടിയോട് എല്ലാവരും സഹകരിക്കണമെന്നു് മേയര്‍ ഹണി ബഞ്ചമിന്‍ അഭ്യര്‍ത്ഥിച്ചു.

മേയറുടെ കാര്യാലയം, കൊല്ലം
6-10-2020

Related Articles

Back to top button