LatestThiruvananthapuram

ജീവനക്കാർക്ക് കോവിഡ് : 5 സ്ഥാപനങ്ങൾ അടച്ചിടാൻ നഗരസഭാ നിർദ്ദേശം

“Manju”

ആറ്റിങ്ങൽ: ജീവനക്കാർക്ക് കോവിഡ്  സ്ഥിരീകരിച്ചതിനെ തുടർന്ന് LMS ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഭീമാജ്വല്ലറി അടച്ചിടാൻ നഗരസഭ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. ആലങ്കോട് മത്സ്യമാർക്കറ്റിൽ ഉള്ള രണ്ടു ചായക്കടകൾ, മൂന്നു മൂക്കിൽ പ്രവർത്തിക്കുന്ന കേട്ട് വേൾഡ് എന്ന സ്ഥാപനം മാർക്കറ്റ് റോഡ് ഉള്ള പച്ചക്കറി കട എന്നീ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് കോമഡി സ്ഥിരീകരിച്ചതിനാൽ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടണമെന്ന് നഗരസഭ നിർദ്ദേശം നൽകി.

നഗരസഭാ ചെയർമാൻ എം പ്രദീപിനെ നിർദ്ദേശപ്രകാരം ഹെൽത്ത് സൂപ്പർവൈസർ ബി അജയകുമാർ എച്ച് ഐ എസ് എസ് മനോജ്. ജൂനിയർ HI മാരായ ജിഐ മഞ്ജു, എഎൻ ആസ്മി സിദ്ദിഖ് എന്നിവരുടെ സംഘമാണ് സ്ഥാപനങ്ങൾ പരിശോധിച്ചു താൽക്കാലികമായി അടക്കാൻ നിർദ്ദേശിച്ചത്.

Related Articles

Back to top button