IndiaLatest

റിസര്‍വ് ബാങ്കിന്‍റെ പുതിയ ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവുവിനെ നിയമിച്ചു

“Manju”

റിസര്‍വ് ബാങ്കിന്‍റെ പുതിയ ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവുവിനെ നിയമിച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന എന്‍ എസ്‌ വിശ്വനാഥന്‍ സ്ഥാനം ഒഴിഞ്ഞതിനാലാണ് നിയമനം. നിലവില്‍ രാജേശ്വര റാവു റിസര്‍വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആണ്.
1977- 80 ഈ കാലഘട്ടത്തില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന രാജേശ്വര റാവു കൊച്ചി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും നേടിയിട്ടുണ്ട്.

Related Articles

Back to top button