IndiaKeralaLatest

ഗോകാ​ര്‍​ട്ടി​ല്‍ മു​ടി കു​രു​ങ്ങി പെ​ണ്‍​കു​ട്ടി​ക്ക് ദാ​രു​ണാ​ന്ത്യം.

“Manju”

ശ്രീജ.എസ്

ഹൈ​ദ​രാ​ബാ​ദ്: ഗോകാ​ര്‍​ട്ടി​ല്‍ മു​ടി കു​രു​ങ്ങി പെ​ണ്‍​കു​ട്ടി​ക്ക് ദാ​രു​ണാ​ന്ത്യം. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ ശി​വ​വ​ര്‍​ഷി​നി (20) ആണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഗു​റാം ഗു​ഡ​യി​ലെ അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്കി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ബി ​ടെ​ക് വി​ദ്യാ​ര്‍​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി. ഇ​വി​ടെ ഗോകാ​ര്‍​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നിടെ ച​ക്ര​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

Related Articles

Back to top button