IndiaKeralaLatest

“മാണിക്കൽ പള്ളി മുക്ക്-കാന്തലക്കോണം- റോഡ് പുനരുദ്ധാരണം” നിര്‍മ്മാണോത്ഘാടനം നടന്നു.

“Manju”

നെല്ലനാട് ഗ്രാമപഞ്ചായത്ത്

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം “മാണിക്കൽ പള്ളി മുക്ക്-കാന്തലക്കോണം- റോഡ് പുനരുദ്ധാരണം” 58 ലക്ഷം രൂപ അനുവദിച്ചതിന്റെ നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എസ്.അനിൽ അധ്യക്ഷനായി. സി.പി.ഐ.(എം.) ഏര്യാ കമ്മിറ്റി അംഗം കെ.മീരാൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ബാബുരാജ്,  ബ്രാഞ്ച് സെക്രട്ടറിമാരായ മക്കാംകോണം ഷിബു, ഷിഹാസ്, ബൈജു തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button