InternationalLatest

2021 മുതൽ ആന്‍ഡ്രോയിഡ് 4.0.3 യ്ക്ക് മുകളിലുള്ള ഫോണുകളില്‍ മാത്രമേ വാട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കു

“Manju”

ശ്രീജ.എസ്

വാട്‌സ്‌ആപ്പിലെ ഏറ്റവും പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ആവശ്യമായ സോഫ്റ്റ്വെയര്‍/ഹാര്‍ഡ്‌വെയര്‍ വേണമെന്ന് ആപ്പ് ആവശ്യപ്പെടാറുണ്ട്. ഇക്കാരണത്താല്‍ ചില ഫോണുകളെ സേവന പരിധിയില്‍ നിന്ന് വാട്‌സാപ്പ് ഒഴിവാക്കാറുണ്ട്.

അടുത്തവര്‍ഷം മുതല്‍ ആന്‍ഡ്രോയിഡ് 4.0.3 അല്ലെങ്കില്‍ അതിനുമുകളിലുള്ള ഫോണുകളില്‍ മാത്രമേ വാട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കു എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ ഐഓഎസ് 9 അല്ലെങ്കില്‍ അതിന്റെ മുകളില്‍ വരുന്ന ഐ ഫോണുകളില്‍ മാത്രമെ ആപ്പ് പ്രവര്‍ത്തിക്കൂ.

Related Articles

Back to top button