LatestThiruvananthapuram

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ സജീവം

“Manju”

പോത്തൻകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥി ചർച്ചകളും മുറുകുന്നു. എല്ലാ വാർഡുകളിലും പ്രധാന പാർട്ടികളുടെ സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കി വരുന്നതേയുള്ളൂ. ഇലക്ഷൻ പ്രഖ്യാപിച്ചതിനുശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനങ്ങൾ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഉണ്ടാവുകയുള്ളൂ. പലരും സ്വതന്ത്രരായി ഇപ്പോൾതന്നെ മത്സരത്തിന് തയ്യാറെടുത്തു കഴിഞ്ഞു. പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് ഉള്ള സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്.

Related Articles

Back to top button