LatestThiruvananthapuram

വർക്കല ഫിഷർമാൻ കോളനി റോഡിന്റെ നിർമ്മാണോത്ഘാടനം

“Manju”

വർക്കല :ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിന്നും 17.20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഫിഷർമാൻ കോളനി റോഡിന്റെ നിർമ്മാണോത്ഘാടനം അഡ്വ: വി. ജോയി. എം.എൽ.എ. നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം നാസിമുദ്ദീൻ പ്രദേശ വാസികൾ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button