ObituaryThiruvananthapuram

നെടുമങ്ങാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ സഹോദരന്‍ വി.കെ.സതീഷ് അന്തരിച്ചു

“Manju”

 

നെടുമങ്ങാട് : ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ സഹോദരന്‍ നന്ദിയോട് കള്ളിപ്പാറ ചിന്തയില്‍ വി.കെ.സതീഷ്(52)അന്തരിച്ചു. നന്ദിയോട് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം, കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) വിതുര ഏരിയാ മുന്‍ട്രഷറര്‍, എസ്.എഫ്.ഐ മുന്‍ ജില്ലാകമ്മിറ്റിഅംഗം, ഡി.വൈ.എഫ്.ഐ വെഞ്ഞാറമൂട് ഏരിയാ മുന്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Related Articles

Back to top button