KeralaLatestMalappuram

സർക്കാർ സ്ഥാപനങ്ങൾ അണുവിമുക്തമാക്കി എടപ്പാളിലെ അബ്ദുൾ ലത്തീഫ്

“Manju”

മലപ്പുറം: കൃഷിയോടൊപ്പം സേവന രംഗത്തും സജീവമായി അബ്ദുൾ ലത്തീഫ്. കോലളമ്പ് റോയൽ ഫാം ഉടമയായ ഇദ്ദേഹം കോവിഡ് കാലത്ത് സർക്കാർ സ്ഥാപനങ്ങൾ സൗജന്യമായി അണുവിമുക്തമാക്കിയാണ് സേവന രംഗത്ത് സജീവമാകുന്നത്. നിരവധി സ്ഥാപനങ്ങളും പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വീടുകളുമാണ് അണുവിമുക്തമാക്കി നൽകിയത്. ബുധനാഴ്ച്ച എടപ്പാൾ ഗ്രാമ പഞ്ചായത്തും അംശ കച്ചേരി മാവേലി സ്റ്റോറും അണു നശീകരണം നടത്തി.

Related Articles

Back to top button