Uncategorized

പോലീസ് സേനയിൽ നിന്നും വിരമിച്ചു

“Manju”

തിരുവനന്തപുരം : കേരള പോലീസ് സേനയിൽ നിന്നും സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി (പൂർവ്വാശ്രമ നാമം: മനോജ് കുമാർ സി.പി.) 2023 ജനുവരി 31 ന് (ചൊവ്വാഴ്ച) സ്വയം വിരമിച്ചു.
സംസ്ഥാന ഇന്റലിജൻസ് മേധാവി എ.ഡി.ജി.പി. വിനോദ് കുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ സഹപ്രവർത്തകർ ആദരവും യാത്രയയപ്പും നല്കി. സന്ന്യാസം സ്വീകരിച്ചതിനെതുടർന്നാണ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി പോലീസ് സേനയിൽ നിന്നും വിരമിച്ചത്. നിലവിൽ ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയ ഓഫീസ് ഇൻചാർജ് ആണ്.

Related Articles

Back to top button