InternationalLatest

കിളിമഞ്ചാരോയില്‍ തീപിടിത്തം

“Manju”

ശ്രീജ.എസ്

നെയ്​റോബി: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ​ കൊടുമുടിയായ കിളിമഞ്ചാരോയില്‍ തീപിടിത്തം. ഏകദേശം 28 ചതുര​ശ്ര കി​ലോമീറ്റര്‍ ചുറ്റളവിലെ സസ്യജാലങ്ങള്‍ കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു.

കിഫുനിക പര്‍വത നിരയിലാണ്​ തീപിടിത്തം. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 500ഒാളം വോളണ്ടിയേഴ്സ്​ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതായി ടാന്‍സാനിയന്‍ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button