KeralaLatestThiruvananthapuram

വെഞ്ഞാറമൂട്, പുല്ലമ്പാറയിൽ ഓട്ടോറിക്ഷ പന്നി കുത്തി മറിച്ചു ഡ്രൈവർക്ക് പരിക്ക്.

“Manju”

വെഞ്ഞാറമ്മൂട്: പുല്ലമ്പാറ മരുതുംമുട് സഹകരണ സംഘത്തിന് സമീപം ഓട്ടോറിക്ഷയെ പന്നികുത്തി മറിച്ചു .പുല്ലമ്പാറ പാലം ജം ഗ്ഷനിലെ ഓട്ടോഡ്രൈവറായ നുജു മിനാണ് പരിക്കേറ്റത് .
മാമൂട്ടിലേക്ക് പോകുകയായിരുന്നു. പെട്ടന്നാണ് ഒരു കൂട്ടം കാട്ടുപന്നികൾ റോഡിന് കുറുകേ ചാടുകയും ഓട്ടോ കുത്തിമറിക്കുകയും ചെയ്തത്. ഡ്രൈവറായ നുജുമിനെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത് . ഫോറസ്റ്റ് അധികൃതർ പുല്ലമ്പാറ മേഖലയിൽ പന്നികളെ വെടിവച്ച് കൊല്ലുന്നണ്ടങ്കിലും പന്നി ശല്യം വളരെ രൂക്ഷമാണ് .രാത്രികാലങ്ങളിൽ ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വളരെയധികം സൂക്ഷിക്കണമെന്ന് മരുതുംമൂട്നാട്ടുകാർ

Related Articles

Back to top button