InternationalLatest

തൊഴിൽ , താമസ നിയമങ്ങൾ ലംഘിച്ച നിരവധി പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിൽ

“Manju”

പി.വി.എസ്.

നിരവധി പ്രവാസികള്‍ കുവൈറ്റില്‍ അറസ്റ്റില്‍.ആഭ്യന്തര, സാമൂഹികകാര്യ മന്ത്രാലയങ്ങളിലെയും മാന്‍പവര്‍ അതോരിറ്റിയിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ നടത്തിയ നിരവധി പ്രവാസകളെ പിടികൂടിയത്.

 

Related Articles

Back to top button