KeralaLatestMalappuram

കാലിക്കറ്റ് വാഴ്സിറ്റിയിലെ വനിതാ ജീവനക്കാർ വാടകയ്ക്കെടുത്ത വാഹനത്തിന് ആർടിഒ യുടെ പിഴ

“Manju”

പി.വി.എസ്

മലപ്പുറം:തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വനിതാ ജീവനക്കാര്‍ ഓഫീസില്‍ പോകുന്നതിനായി വാടക്ക് എടുത്ത വാഹനം തടഞ്ഞ് ആര്‍ടിഒ പിഴ ചുമത്തി. യൂനിവേഴ്സിറ്റിയിലെ വനിതാ ജീവനക്കാരുടെ വാഹനമാണ് ഗതാഗത വകുപ്പ് അധികൃതര്‍ തടഞ്ഞത്. അനധികൃത സര്‍വീസ് നടത്തിയെന്ന് ആരോപിച്ച് 7500 രൂപയാണ് പിഴ ചുമത്തിയത്. 20 ജീവനക്കാര്‍ ചേര്‍ന്നാണ് ഓഫീസില്‍ പോയി വരാന്‍ മിനിബസ് വാടകക്ക് എടുത്തത്. ഇതില്‍ 17 പേരും വനിതകളാണ്.

Related Articles

Back to top button