KeralaLatestMalappuram

ഇലക്ട്രിക് പോസ്റ്റിൽ ബൈക്കിടിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

“Manju”

പി.വി.എസ്.

മലപ്പുറം:വെ​ട്ട​ത്തൂ​ർ സ്വദേശി ഇ​ല​ക്‌ട്രി​ക്ക് പോ​സ്റ്റി​ല്‍ ബൈ​ക്കി​ടി​ച്ച്‌ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലിരിക്കെ മ​രി​ച്ചു. തേ​ല​ക്കാ​ട് കാ​വ​ണ്ണ​യി​ല്‍ ജി​ജു (21) ആ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ള​ത്താ​ണ് അ​പ​ക​ടം നടന്നത്. ഉ​ട​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്നാ​ണ് മ​ര​ണം.

Related Articles

Back to top button