IndiaKeralaLatestThiruvananthapuram

വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്ത്; സ്വ​പ്ന​യ്ക്കും സ​രി​ത്തി​നു​മെ​തി​രെ പു​തി​യ കേ​സ്

“Manju”

വി ദേ ശ ത്തേ ക്ക് ഡോ ള ർ ക ട ത്ത്; സ്വ പ്ന യ്ക്കും സ രി ത്തി നു മെ തി രെ പു  തി യ കേ സ് |

സിന്ധുമോൾ. ആർ

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്‌​ന സു​രേ​ഷി​നും സ​രി​ത്തി​നു​മെ​തി​രെ പു​തി​യ കേ​സ്. ക​സ്റ്റം​സാ​ണ് കേ​സെ​ടു​ത്ത​ത്. വി​ദേ​ശ​ത്തേ​ക്ക് 1.90 ല​ക്ഷം യു​എ​സ് ഡോ​ള​ര്‍ ക​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ഡോ​ള​ര്‍ വി​ട്ടു കി​ട്ടാ​ന്‍ ശി​വ​ശ​ങ്ക​ര്‍ ബാ​ങ്കി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യെ​ന്ന് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ല്‍ ശി​വ​ശ​ങ്ക​റി​ന് കൃ​ത്യ​മാ​യ പ​ങ്കു​ണ്ടെ​ന്നും ക​സ്റ്റം​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ ശി​വ​ശ​ങ്ക​റി​നെ​തി​രെ ക​സ്റ്റം​സ് കേ​സെ​ടു​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല.

Related Articles

Back to top button