KeralaLatestThiruvananthapuram

കേര ഗ്രാമം പദ്ധതിയുടെ രണ്ടാം വർഷ അനുകൂല്യ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘടനം നടന്നു

“Manju”

പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ കേര ഗ്രാമം പദ്ധതിയുടെ രണ്ടാം വർഷ അനുകൂല്യ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘടനം വേങ്ങോട് വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ വേണുഗോപാലൻ നായർ നിർവഹിച്ചു. ഒന്നാം വർഷ പദ്ധതി പ്രവർത്തനങ്ങൾക്കായി 50.17 ലക്ഷം രൂപ പൂർണമായി വിനിയോഗിക്കുകയും രണ്ടാം വർഷത്തിലേക്ക് 19.5 ലക്ഷം രൂപയുടെ അനുകൂല്യങ്ങളാണ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമായി വിതരണം ചെയ്തു വരുന്നത്. യോഗത്തിൽ കേര ഗ്രാമം പ്രസിഡന്റ്‌ എസ് ബാബു അധ്യക്ഷനായി, കൃഷി ഓഫീസർ ശ്രീമതി ഷീബ, ഉദ്യോഗസ്ഥരായ ശ്രീ അരുൺ, ശ്രീകണ്ഠൻ, ശ്രീമതി ലളിതാംബിക, കേര കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button