IndiaLatest

കേരള മുന്‍ രഞ്​ജി ക്യാപ്​റ്റന്‍ അന്തരിച്ചു

“Manju”

ശ്രീജ.എസ്

ഹൈദരാബാദ് ​: മുന്‍ കേരള രഞ്​ജി ട്രോഫി ടീം ക്യാപ്​റ്റനും പരിശീലകനുമായിരുന്ന എ. സത്യേന്ദ്രന്‍( 78 ) അന്തരിച്ചു. ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം.

കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന സത്യേന്ദ്രന്‍ 1970-71, 1980-81 സീസണുകളിലായിരുന്നു കേരളത്തിനായി കളിച്ചത്​. മികച്ച ഓള്‍റൗണ്ടറായിരുന്നു. 32 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ 1291 റണ്‍ നേടി. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗമാണ്.

Related Articles

Back to top button