KeralaLatestMalappuram

പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവാസികളുടെ നിയമനത്തിനുള്ള അപേക്ഷകൾ നിരസിക്കുമെന്ന് കുവൈത്ത്

“Manju”

പി.വി.എസ്

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികളെ നിയമിക്കാനുള്ള അപേക്ഷകള്‍ നിരസിക്കുമെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍. ഇത്തരം അപേക്ഷകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ടുവെച്ചാലും അംഗീകരിക്കില്ലെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Back to top button