KeralaLatestMalappuram

ഒപറേഷൻ റേഞ്ചിൽ എടപ്പാൾ മേഖലയിൽ നിന്ന് പിടികൂടിയത് ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേരെ

“Manju”

പി.വി.എസ്

മലപ്പുറം :എടപ്പാൾ ചങ്ങരംകുളം മേഖലയിൽ വൻ കഞ്ചാവ് വേട്ട. ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ റെയ്‌ഡിൽ ഏകദേശം 1.5 കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. പട്ടാമ്പി പൊകുപടി മുണ്ടാക്കാട്ടിൽ ഷരീഫ്(50), തെക്കുമുറി കാരാട്ടിൽ ഷംസുദ്ധീൻ (43) എന്നിവരെയാണ് പിടികൂടിയത്. കൂടാതെ കഞ്ചാവ് വലിച്ച രണ്ട് പേരെയും കൂടി പിടികൂടി.

 

Related Articles

Back to top button