KeralaLatestUncategorized

അയ്യങ്കാളി സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള അയ്യങ്കാളി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് ആൻ്റ് സെർച്ച് ഡവലപ്മെൻ്റ് സ്കീം പ്രകാരം 2020- 21 വർഷം ജില്ലയിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകർ 2019- 20 അധ്യയനവർഷം 4, 7 ക്ലാസ്സുകളിൽ സി പ്ലസ് ഗ്രേഡോ അതിനുമുകളിൽ ഗ്രേഡോ ലഭിച്ചവരായിരിക്കണം. അപേക്ഷകൾ 2020 നവംബർ ഏഴാം തീയതി അഞ്ചു മണിക്ക് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർമാർക്ക് സമർപ്പിക്കണം. അപേക്ഷയോടൊപ്പം അസ്സൽ ജാതി, വരുമാന സർട്ടിഫിക്കറ്റ്, 4, 7 ക്ലാസ്സുകളിലെ ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. അപേക്ഷകരുടെ വ…

Related Articles

Back to top button