IndiaKeralaLatest

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌ ഡല്‍ഹിയില്‍ രണ്ട് പേർ മരിച്ചു

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌ ഡല്‍ഹിയില്‍ രണ്ട് പേർ മരിച്ചു. നോര്‍ത്ത് വെസ്റ്റ് ദില്ലിയിലെ ആസാദ്പൂര്‍ മേഖലയിലാണ് സംഭവം. ഏഴ് പേർ ചേര്‍ന്നാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയത്. ഇതില്‍ മൂന്ന് പേർ ആണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ ഉടൻ മരിച്ചു. 45കാരായ ഇദ്രിസ്, സലീം എന്നിവരാണ് മരിച്ചത്.

Related Articles

Back to top button