IndiaLatest

കരുതല്‍ തടങ്കലുകള്‍ നിയമപരവും ഭരണഘടനാപരവുമാകണമെന്ന് ജസ്റ്റിസ് യുയു ലളിത്

“Manju”

ശ്രീജ.എസ്

കരുതല്‍ തടങ്കല്‍ നിയമപരവും ഭരണഘടനാപരവും ആയിരിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത്. ദേശീയ സുരക്ഷയ്ക്കായി കരുതല്‍ തടങ്കല്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തുകൊണ്ടാണ് ജസ്റ്റിസ് ലളിതിന്റെ പരാമര്‍ശം

ഒരാളെ കരുതല്‍ തടങ്കലിലാക്കുന്നത് നിയമപരവും ഭരണഘടനപരവുമായ രീതിയില്‍ ആയിരിക്കണമെന്നാണ് ജസ്റ്റിസ് യു യു ലളിത് പറയുന്നത്. കരുതല്‍ തടങ്കല്‍ ദേശീയ സുരക്ഷക്കായി ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. ഭരണഘടന ഭേദഗതി വരെ നിര്‍ദേശിക്കാനുള്ള വിപുലമായ അധികാരങ്ങള്‍ ജുഡീഷ്യറിക്കുണ്ടെന്നും ജസ്റ്റിസ് ലളിത് പറഞ്ഞു.

Related Articles

Check Also
Close
Back to top button