IndiaLatest

അഞ്ജു ബോബി ജോര്‍ജ് അത്‍‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റാകും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : മുന്‍ മലയാളി അത്‍ലറ്റ് അഞ്ജു ബോബി ജോര്‍ജ് അത്‍‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. 31ന് നിശ്ചയിച്ചിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പത്രിക നല്‍കാനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മറ്റാരുമില്ല. പ്രസിഡന്റ് സ്ഥാനത്തേക്കു നിലവിലെ പ്രസിഡന്റ് ആദില്‍ സുമരിവാല എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. കേരള അത്‍ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പി.ഐ.ബാബു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക നല്‍കിയിട്ടുണ്ട്.

Related Articles

Back to top button