IndiaLatestThiruvananthapuram

എ.വി. നായര്‍ അന്തരിച്ചു.

“Manju”

ഡോ.കിരണ്‍ എസ്., ന്യൂഡല്‍ഹി

ന്യൂഡല്‍ഹി, സാകേത് : ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ച് കോര്‍നേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.വി. നായര്‍ അന്തരിച്ചു. ടൈംസ് ഓഫ് ഇന്ത്യ UEM ഗ്രൂപ്പ് വൈസ് പ്രസിഡന്റ്, .റ്റി.സി. ഗ്രൂപ്പ്, മെമ്പര്‍, കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചിട്ടുള്ള എ.വി. നായര്‍ ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിന്റെ വളര്‍ച്ചയില്‍ നെടുംതൂണായി പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ശാന്തിഗിരി ആശ്രമത്തിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും, കുടുംബാംഗങ്ങളോടൊപ്പം ഈ ദുഖത്തില്‍ പങ്കുചേരുന്നതായും ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി അറിയിച്ചു.

Related Articles

Back to top button