IndiaInternationalLatest

ഇന്ത്യ- അമേരിക്ക ഉഭയകക്ഷി ബന്ധം മികച്ചത്: വൈറ്റ് ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ്

“Manju”

ഫിലഡൽഫിയ: ഇന്ത്യ അമേരിക്ക ഉഭയകക്ഷി ബന്ധം എക്കാലത്തേക്കാളും മികച്ച നിലയിലാണെന്ന്‌ വൈറ്റ്ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മൾവേനി ഏഷ്യാനെറ്റ് ന്യൂസിനോട്. ഇരു രാജ്യങ്ങളുടെയും സംയുക്ത താല്പര്യങ്ങൾ മുന്നിൽ കണ്ടാണ് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ഫിലഡെൽഫിയയിൽ സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

Related Articles

Back to top button