InternationalLatestThiruvananthapuram

കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് വ്യാപിച്ച്‌ ഒമാന്‍ എയര്‍

“Manju”

സിന്ധുമോൾ. ആർ

മസ്കത്ത് : കുവൈത്ത്, ബഹ്റൈന്‍, കൊളംബോ എന്നിവിടങ്ങളിലേക്ക് ഒമാന്‍ എയര്‍ സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ 2 സര്‍വീസ് ഉണ്ടാകും.ആഭ്യന്തര സര്‍വീസുകളുടെ എണ്ണം കൂട്ടി. സലാലയിലേക്ക് ദിവസവും 3 സര്‍വീസ് നടത്തും.

Related Articles

Back to top button