InternationalLatest

ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യം കണ്ടെത്തിയതായി നാസ

“Manju”

ശ്രീജ.എസ്

ചന്ദ്രോപരിതലത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് ജലസാന്നിധ്യം കണ്ടെത്തിയതായി നാസ അറിയിച്ചു. നാസയുടെ സ്കോ റ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് (സോഫിയ) ആണ് കണ്ടെത്തൽ നടത്തിയത്. ചന്ദ്രോപരിതലത്തില്‍ ഭൂമിയില്‍ നിന്ന് കാണാവുന്ന ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നായ ക്ലാവിയസിലാണ് ജലസാന്നിധ്യം കണ്ടെത്തിയത്. ഇത് ചന്ദ്ര ദൗത്യത്തിൽ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button