IndiaLatest

ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദികൾ

“Manju”

ശ്രീജ.എസ്

ജമ്മു കാശ്മീരില്‍ ബിജെപി യുവ മോര്‍ച്ച പ്രവര്‍ത്തകരായ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ലഷ്കര്‍-ഇ-തയ്ബയെന്ന് പൊലീസ്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സംരക്ഷിതരായിട്ടുള്ള വ്യക്തികള്‍ അവരുടെ സുരക്ഷാഅംഗങ്ങളില്ലാതെ പുറത്തിറങ്ങരുതെന്ന അഭ്യര്‍ഥനയും ഐജി വിജയ് കുമാര്‍ നടത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്. ഫിദ ഹുസൈന്‍, ഉമര്‍ ഹജം, ഉമര്‍ റാഷിദ് ബീജ് എന്നിവരാണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിന് സമീപം വച്ച്‌ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു

ലഷ്കര്‍-ഇ-തയിബയുടെജമ്മു കാശ്മീരില്‍ ബിജെപി യുവ മോര്‍ച്ച പ്രവര്‍ത്തകരായ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ലഷ്കര്‍-ഇ-തയ്ബയെന്ന് പൊലീസ്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സംരക്ഷിതരായിട്ടുള്ള വ്യക്തികള്‍ അവരുടെ സുരക്ഷാഅംഗങ്ങളില്ലാതെ പുറത്തിറങ്ങരുതെന്ന അഭ്യര്‍ഥനയും ഐജി വിജയ് കുമാര്‍ നടത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്. ഫിദ ഹുസൈന്‍, ഉമര്‍ ഹജം, ഉമര്‍ റാഷിദ് ബീജ് എന്നിവരാണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിന് സമീപം വച്ച്‌ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു .

ലഷ്കര്‍-ഇ-തയിബയുടെ നിഴല്‍ സംഘടനയെന്ന് കരുതപ്പെടുന്ന ദി റെസിസ്റ്റന്‍സ് ഫ്രന്‍റ് (TRF) നേരത്തെ തന്നെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. നിഴല്‍ സംഘടനയെന്ന് കരുതപ്പെടുന്ന ദി റെസിസ്റ്റന്‍സ് ഫ്രന്‍റ് (TRF) നേരത്തെ തന്നെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Related Articles

Back to top button