IndiaLatest

മലയാളികൾക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വളര്‍ച്ച്‌ക്ക് എപ്പോഴും സംഭാവനകള്‍ നല്‍കിയ കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനാശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കേരളത്തിന്റെ പ്രകൃതിഭംഗി ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള ആളുകളെ ആകര്‍ഷിക്കുന്നതാണ്. ഇത് കേരളത്തെ പ്രശസ്തമായ വിനോദ കേന്ദ്രങ്ങളി ലൊന്നാക്കുന്നു. കേരളത്തിന്റെ പുരോഗതിക്കായി പ്രാര്‍ഥിക്കുന്നു വെന്നും പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.

Related Articles

Back to top button